Mathrubhumi Books

Availability: In Stock

വാക്കോളം

370.00 296.00 20% off

Author: JAYAKRISHNAN Category: Language:   MALAYALAM
ISBN: ISBN 13: 9789376886692 Edition: 1 Publisher: Mathrubhumi
Specifications
Pages: 327
The Author

Description

സമകാലീന ലോകസാഹിത്യത്തിലെ ഏറ്റവും പുതിയ രചനകളെ അപ്പപ്പോള്‍ നിഷ്ഠാപൂര്‍വ്വം വായിച്ചറിഞ്ഞ് ആ അനുഭവങ്ങള്‍ നമ്മുടെ അനുവാചകരുമായി പങ്കുവെച്ചുകൊണ്ടുള്ള ജയകൃഷ്ണന്റെ ‘വാക്കോളം’ എന്ന പംക്തി വേറിട്ടതും വിസ്മയപ്പെടുത്തുന്നതുമാണ്. വിദേശ എഴുത്തുകാരുടെ ഓരോ പുരസ്‌കാരലബ്ധിയും ആദ്യം കൊണ്ടാടപ്പെട്ടത് ‘വാക്കോള’ത്തിലാണ്. അതും എത്രവേഗത്തില്‍! ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട് പലപ്പോഴും. വായനയില്‍ ജയകൃഷ്ണന്‍ പുലര്‍ത്തുന്ന ഏകാഗ്രത അസാധാരണമത്രേ. വായിക്കുന്നതോടൊപ്പം മറ്റുള്ളവരില്‍ വായിക്കുവാനുള്ള പ്രേരണ തീവ്രമായി ഉളവാക്കാനും ജയകൃഷ്ണന് സാധിക്കുന്നു. ‘വാക്കോളം’ ലേഖനങ്ങളുടെ ഈ ശേഖരം അതിസമ്പന്നവും പ്രൗഢവുമാണ്.
-സി.വി. ബാലകൃഷ്ണന്‍

വിശ്വസാഹിത്യത്തെ ആഴത്തില്‍ വിലയിരുത്തുന്ന 65 ലേഖനങ്ങള്‍

അവതാരിക
എം.എ. ബേബി

Book_VAAKKOLAM
You're viewing: VAAKKOLAM 370.00 296.00 20% off
Add to cart
Shopping cart close