Description
ഭരണഘടന, മനുഷ്യാവകാശം, പരിസ്ഥിതിസംരക്ഷണം, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങളെ അധികരിച്ചിട്ടുള്ള ഈ ലേഖനസമാഹാരം നിയമമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും
നിയമവിദ്യാര്‍ത്ഥികള്‍ക്കും സാധാരണവായനക്കാര്‍ക്കും ഒരുപോലെ ആസ്വാദ്യവും വിജ്ഞാനപ്രദവുമാണ്.
– ജസ്റ്റിസ് എന്‍. നഗരേഷ്മനുഷ്യസ്‌നേഹിയായ ശിവന്‍ എല്ലാ വിഷയങ്ങളോടും പ്രസാദാത്മകമായ മനോഭാവമാണ് കൈക്കൊള്ളുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലും ഭരണാധികാരികളും പ്രതിപക്ഷവും തമ്മിലും വ്യക്തികള്‍ തമ്മില്‍ത്തമ്മിലും വിഭജനത്തിന്റെ വഴികളാണ് മുന്നില്‍ തുറന്നിടുന്നതെങ്കിലും എല്ലാം അനുരഞ്ജനത്തിലെത്തിപ്പെടുമെന്ന് അദ്ദേഹം ആശിക്കുന്നു. അദ്ദേഹത്തിന്റെ നിയമലേഖനങ്ങളുടെ സമാഹരമായ
ഗ്രന്ഥം നല്‍കുന്ന സന്ദേശവും അതുതന്നെ!
– ഡോ. എം.എം. ബഷീര്‍