Mathrubhumi Books

Availability: In Stock

ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകൾ

230.00 184.00 20% off

In stock

Author: MADHU.V.K Category: Language:   MALAYALAM
ISBN: ISBN 13: 9789355494627 Edition: 2 Publisher: Mathrubhumi
Specifications
Pages: 167
The Author

Description

സാധാരണവായനക്കാര്‍ക്ക് നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച്  അറിവുകള്‍ മാത്രമല്ല തിരിച്ചറിവുകളും നല്‍കാന്‍ പര്യാപ്തമായ ഒരു പുസ്തകമാണിത്. പുരോഗമനോന്മുഖമായ കാഴ്ചപ്പാടോടെ സാംസ്‌കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമായിത്തീരാവുന്ന കാഴ്ചകളും കാഴ്ചപ്പാടുകളും ഇതിലുണ്ട്. ഗ്രന്ഥശാലാപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം കര്‍മ്മരംഗത്ത് ഉത്തേജനം ലഭിക്കാന്‍ ഈ പുസ്തകം ഉപയുക്തമാകും.
– ഡോ. കെ.എസ്. രവികുമാര്‍

ജാഗ്രതയോടും ചരിത്രബോധത്തോടുംകൂടി കാലത്തെയും സമൂഹത്തെയും വീക്ഷിക്കുകയും വിമര്‍ശനാത്മകമായി ചിന്തിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവര്‍ത്തകന്റെ രാഷ്ട്രീയബോദ്ധ്യങ്ങളും ഉത്കണ്ഠകളുമാണ് ഈ
ലേഖനസമാഹാരത്തിലുള്ളത്.

ലോകത്തെ തുറന്ന കണ്ണുകളോടെ നിരീക്ഷിക്കുന്ന
ഒരു ലേഖകന്റെ പ്രതികരണങ്ങള്‍.

Book_URIYATTAM NILAKKUNNA VAKKUKAL
You're viewing: URIYATTAM NILAKKUNNA VAKKUKAL 230.00 184.00 20% off
Add to cart
Shopping cart close