ഉപനിഷദ്ദര്ശനം
₹170.00 ₹144.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹170.00 ₹144.00
15% off
In stock
ഡോ. വി.എസ്. ശർമ
ഉപനിഷദ്ദർശനം എന്ന ഈ ഗ്രന്ഥം ഉപനിഷദ് സാഹിത്യത്തിലേക്ക് സാമാന്യജനങ്ങളുടെ ശ്രദ്ധയാകർഷിക്കുന്ന ഒരു ഉത്തമ പഠനഗ്രന്ഥമാണ്. പ്രശസ്തമായ ദശോപനിഷത്തുകൾക്കു പുറമേ ശ്വേതാശ്വതരം, മഹാനാരായണം എന്നീ ഉപനിഷത്തുകളെയും മാണ്ഡൂക്യകാരികയെയും സംക്ഷിപ്തവും അഭിജ്ഞവുമായ രീതിയിൽ പരിചയപ്പെടുത്തുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഉപനിഷദ് പഠനത്തിന് ഒരു നല്ല പ്രവേശികയും അവസാനം ഉപനിഷത്തത്ത്വനിർധാരണാത്മകമായ ഒരു ഉപസംഹാരവും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിപാദ്യവിഷയത്തോടു തികച്ചും നീതി പുലർത്തിക്കൊണ്ടും പരമാവധി ലളിതമായും പഠനം നിർവഹിച്ചിരിക്കുന്നു.
– അക്കിത്തം
ഉപനിഷത്തുകളുടെ മഹാപ്രപഞ്ചത്തിലേക്കു വായനക്കാരെ നയിക്കുന്ന പഠനഗ്രന്ഥം