Book Unniyarcha
Book Unniyarcha

ഉണ്ണിയാര്‍ച്ച

40.00 32.00 20% off

In stock

Author: Balakrishnan Payyannoor Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 76 Binding: Weight: 63
About the Book

വടക്കന്‍പാട്ടിലെ വീരാംഗനയായ ഉണ്ണിയാര്‍ച്ചയുടെ വൈകാരിക സംഘര്‍ഷങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒരു ജനപ്രിയ നോവല്‍. വടക്കന്‍പാട്ട് സാഹിത്യത്തില്‍ അഗാധ പാണ്ഡിത്യമുള്ള പ്രശസ്ത എഴുത്തുകാരന്‍ പയ്യന്നൂര്‍ ബാലകൃഷ്ണന്റെ രചന.

The Author

വടക്കന്‍പാട്ടു ശാഖയെ പരിപോഷിപ്പിച്ച എഴുത്തുകാരന്‍. 1938ല്‍ പയ്യന്നൂരില്‍ ജനിച്ചു. ഖാദി ബോര്‍ഡില്‍ ഉദ്യോഗസ്ഥനും ക്ഷേമസഹായി പത്രാധിപരുമായിരുന്നു. വടക്കന്‍പാട്ടുകളിലെ വീരാംഗനമാര്‍, വടക്കന്‍ കഥകള്‍, ഉണ്ണിയാര്‍ച്ച, വടക്കന്‍പാട്ടിലെ അങ്കച്ചേകവന്മാര്‍ എന്നിവ പ്രധാന കൃതികള്‍. വിലാസം: ഏഴിലോട് പി.ഒ., കണ്ണൂര്‍.

Reviews

There are no reviews yet.

Add a review

You're viewing: Unniyarcha 40.00 32.00 20% off
Add to cart