View cart “ARINJIRIKKENDA OUSHADHASASYANGAL” has been added to your cart.
തൃശ്ശൂർ പൂരം
₹360.00 ₹306.00
15% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Specifications
Pages: 264
About the Book
ഗൃഹാതുരമായ ഓര്‍മ്മയും അനുഭവവുമാണ് മലയാളിക്ക് പൂരക്കാലം. ‘പൂരങ്ങളുടെ മാതാവ്’ എന്നറിയപ്പെടുന്ന പെരുവനം-ആറാട്ടുപുഴ പൂരം, പ്രസിദ്ധമായ തൃശ്ശൂര്‍ പൂരം തുടങ്ങിയവയുടെ ചരിത്രവും ഐതിഹ്യങ്ങളും പ്രതിപാദിക്കുന്നു. ഒപ്പം പൂരങ്ങളുടെ താന്ത്രിക അനുഷ്ഠാന സവിശേഷതകളും വൈവിദ്ധ്യങ്ങളും. പൂരമുഹൂര്ത്തങ്ങളുടെ മനോഹരമായ ചിത്രങ്ങളും.








