₹140.00 ₹119.00
15% off
In stock
കുട്ടികളെ കിടുകിടെ വിറപ്പിക്കുന്ന വര്‍ക്കി മാഷിന്റെ
വീട്ടുമുറ്റത്ത് ഒരുദിവസം വന്നുചേരുന്ന പട്ടിക്കുട്ടികള്‍
അദ്ദേഹത്തിനും പേരക്കുട്ടികള്‍ക്കും എങ്ങനെ
പ്രിയപ്പെട്ടവരായി മാറിയെന്ന കഥ പറയുകയാണ്
ആനി ആന്‍ഡ്രൂസ്. കുട്ടികള്‍ക്ക് ഭാവനയുടെയും
മൃഗസ്നേഹത്തിന്റെയും അനുഭവങ്ങള്‍
പകര്ന്നുനല്കുന്ന ചെറുനോവല്‍.