Add a review
You must be logged in to post a review.
₹90.00 ₹76.00 15% off
In stock
ഝാന്‍സിറാണി ലക്ഷ്മിബായി, കസ്തൂര്‍ബാഗാന്ധി, സരോജിനി നായിഡു, ആനിബസന്റ്, മാഡം കാമ, മീരബഹന്‍, കമലാദേവി ചതോപാധ്യായ, കമലാനെഹ്രു, വിജയലക്ഷ്മി പണ്ഡിറ്റ്, ഇന്ദിരാഗാന്ധി, അരുണാ ആസപ് അലി, ക്യാപ്റ്റന്‍ ലക്ഷ്മി, മൗസീജി ലക്ഷ്മിബിയി കോല്‍ക്കര്‍, ബഹുരിയ രാമസ്വരൂപ്‌ദേവി, ദുര്‍ഗാ വോഹ്‌റ, പ്രീതിലത, ബഹന്‍ സത്യവതി, അമ്മു സ്വാമിനാഥന്‍, എ.വി.കുട്ടിമാളുഅമ്മ, ആനക്കര സുശീലാമ്മ, രത്‌നമയീദേവി, മുക്കാപ്പുഴ കാര്‍ത്ത്യായനി അമ്മ, കൗമുദി ടീച്ചര്‍, കെ.പി.ജനാകി അമ്മ, സി.ആര്‍. ദേവകിയമ്മ, അക്കാമ്മ ചെറിയാന്‍, ആനി മസ്‌ക്രീന്‍…
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ക്ലേശപൂര്‍ണവും ത്യാഗസുരഭിലവുമായ ഒരു അധ്യായം ഇന്ത്യയുടെ ചരിത്രത്തില്‍ രചിച്ച ധീരവനിതകളെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി.
You must be logged in to post a review.
Reviews
There are no reviews yet.