Description
ദുരന്തങ്ങളും അപകടമരണങ്ങളും എവിടെയെല്ലാമാണ് പതിയിരിക്കുന്നതെന്ന് പ്രവചിക്കാനാവില്ല. എന്നാല്‍ ഇവയുടെ പ്രത്യഘാതങ്ങള്‍ നമുക്ക് നിയന്ത്രിക്കാനാവും. സുരക്ഷിതത്വത്തിന്റെ ശാസ്ത്രവും സാങ്കേതികജ്ഞാനവും നിറഞ്ഞ ലേഖനങ്ങളുടെ സമാഹാരമാണ് ഐക്യരാഷ്ട്രസഭയിലെ അടിയന്തിരരക്ഷാകാര്യവിദഗ്ദനായ മുരളി തുമ്മാരുകുടിയുടെ ഈ ഗ്രന്ഥം. നാമേവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ . രണ്ടാംപതിപ്പ്.






Reviews
There are no reviews yet.