സ്ത്രീകളും മാനസികപ്രശ്നങ്ങളും പരിഹാരവും
₹250.00 ₹212.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Specifications Pages: 134
About the Book
സ്ത്രീകള്‍ മാത്രം അനുഭവിക്കുന്ന മാനസികപ്രശ്‌നങ്ങളെക്കുറിച്ചും അവയുടെ രോഗലക്ഷണങ്ങളെക്കുറിച്ചും
കാരണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും
പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചും ലളിതമായി
വിവരിക്കുന്ന പഠനഗ്രന്ഥം.
മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കും സഹായകരമായ പുസ്തകം.