Book STHRAINAM
Book STHRAINAM

സ്ത്രൈണം

390.00 331.00 15% off

In stock

Browse Wishlist
Author: KOTTAKKAL SIVARMANVijayakrishnan N.p.dr. Category: Language:   MALAYALAM
ISBN: ISBN 13: 9789355499608 Edition: 1 Publisher: Mathrubhumi
Specifications Pages: 230
About the Book

കളിയരങ്ങിലെ എക്കാലത്തെയും കുലീനനായിക
കോട്ടയ്ക്കല്‍ ശിവരാമന്റെ ജീവിതകഥ. കഥകളിയില്‍
സ്ത്രീകഥാപാത്രത്തിന് ഉയിരും ഉണര്‍ച്ചയും നല്‍കിയ നവോത്ഥാന പുരുഷന്‍കൂടിയാണ് കോട്ടയ്ക്കല്‍ ശിവരാമന്‍.
കഥകളിയുടെ സുവര്‍ണ്ണ സമ്പന്നകാലഘട്ടത്തില്‍ മഹാനടന്മാരുടെ നായികയായി തിളങ്ങിയ ശിവരാമന്റെ അഭിനയകാന്തിക്കു
തുല്യമായ ആഖ്യാനം ഈ പുസ്തകത്തെ വേറിട്ട
വായനാനുഭവമാക്കുന്നു.
പ്രശസ്ത കഥകളിനടന്‍ കോട്ടയ്ക്കല്‍ ശിവരാമന്റെ
ജീവിതകഥ

The Author

You're viewing: STHRAINAM 390.00 331.00 15% off
Add to cart