₹75.00 ₹67.00
10% off
Out of stock
ഗണേശൻ, വിഷ്ണു, ശിവൻ, ദേവി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, ദക്ഷിണാമൂർത്തി, ഹനുമാൻ എന്നീ മൂർത്തികളുടെ അതിവിശിഷ്ടമായ സംസ്‌കൃതസ്‌തോത്രങ്ങളും, അവതാരസ്തോത്രങ്ങൾ, ഗംഗാസ്‌തോത്രം, അഷ്ടകങ്ങൾ, ഭുജംഗപ്രയാതം, കേശാദിപാദം, പാദാദികേശം, മുകുന്ദമാല, വെങ്കടേശ സുപ്രഭാതം, ശിവാപരാധക്ഷമാപണസ്തോത്രം, വേദസാരശിവസ്തോത്രം, ലളിതാപഞ്ചരത്നം, കനകധാരാസ്തോത്രം, ഹരിവരാസനം, ഹനുമദ് പഞ്ചരത്നം തുടങ്ങി ശ്രീമദ് ശങ്കരാചാര്യഭഗവദ്പാദ വിരചിതമായ ഇരുപത്തിയഞ്ചോളം അപൂർവ്വസ്‌തോത്രങ്ങളും അടങ്ങിയത്.