സ്ഥലത്തെ പ്രധാന ദിവ്യൻ
₹125.00 ₹112.00
10% off
In stock
The product is already in the wishlist!
Browse Wishlist
₹125.00 ₹112.00
10% off
In stock
“ജീവിതത്തിന്റെ ചെറിയ ഒരു ഛേദം മാത്രമേ നമ്മുടെ സാഹിത്യത്തിലേക്ക് എന്നും കടന്നു വന്നിട്ടുള്ളൂ. അനുഭവങ്ങളുടെ ഒരു പുതിയ വൻകരതന്നെ ബഷീർ സാഹിത്യത്തിലേക്കു കൊണ്ടുവന്നു. കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീറിന്റെ സാഹിത്യം.”
-എം. എൻ. വിജയൻ