Add a review
You must be logged in to post a review.
₹350.00 ₹315.00
10% off
In stock
വൈദേശികഭരണത്തിന്കീഴില് സ്വധര്‍മ്മവും സ്വമഹിമയും മറന്ന് മൃതപ്രായരായി കഴിഞ്ഞിരുന്ന ഭാരതജനതയെ ‘ഉത്തിഷ്ഠിത ജാഗ്രത, പ്രാപ്യ വരാന്‍ നിബോധത’ എന്ന ഉപനിഷന്മന്ത്രഘോഷത്താല് ഉണര്‍ത്തിയ, ഭൗതികവാദികളായ പാശ്ചാത്യര്‍ക്കു വന്നണയാന്പോകുന്ന ആപത്തിനെക്കുറിച്ച് അസന്ദിഗ്ധമായ ഭാഷയില്‍ മുന്നറിയിപ്പു നല്കിയ, മനുഷ്യനിലെ ദൈവസമ്പത്തിനെ വികസിപ്പിച്ചു ജീവിതം ധന്യതരമാക്കാന് സ്വന്തം ജീവിതംകൊണ്ടും ഉജ്ജ്വലവാണികള്കൊണ്ടും ലോകത്തെ സര്‍വ്വദാ ഉത്തേജിപ്പിച്ച ശ്രീ വിവേകാനന്ദസ്വാമികളുടെ സമ്പൂര്ണ്ണജീവിചരിത്രം.
You must be logged in to post a review.
Reviews
There are no reviews yet.