Book Karayaruthu Sahva Karayaruthu
Book Karayaruthu Sahva Karayaruthu

കരയരുത് സഹ്‌വ... കരയരുത് യാസര്‍ അറഫാത്തിന്റെ ജീവിതകഥ

30.00 25.00 15% off

In stock

Author: Sujanapal A Category: Language:   Malayalam
ISBN: Edition: 1 Publisher: Mathrubhumi
Specifications Pages: 59 Weight: 79
About the Book

സ്വതന്ത്ര പലസ്തീന്‍ എന്ന ആശയം ലോക മനഃസാക്ഷിക്കുമുമ്പില്‍ ഉയര്‍ത്തിക്കാണിച്ച ഒരു പ്രതിഷേധിയുടെ അതിസങ്കീര്‍ണമായ കര്‍മ്മമണ്ഡലങ്ങള്‍… ഒരു ജന സമൂഹത്തിന്റെ സ്വത്വം വീണ്ടെടുക്കാന്‍ അഹോരാത്രം പടപൊരുതിയ ധീരയോദ്ധാവിന്റെ പ്രക്ഷുബ്ധമായ ജീവിതം…പലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറഫാത്തിന്റെ അത്യന്തം സംഭവബഹുലമായ ജീവിതകഥ.

The Author

Reviews

There are no reviews yet.

Add a review

You're viewing: Karayaruthu Sahva Karayaruthu 30.00 25.00 15% off
Add to cart