ശ്രീമദ് ഭാഗവതം
₹390.00 ₹331.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: sri ramakrishna math
Specifications
About the Book
വിവർത്തകൻ : സിദ്ധിനാഥാനന്ദസ്വാമി
പുരാണങ്ങളിൽ സർവ്വോത്കൃഷ്ടമത്രെ ശ്രീമദ് ഭാഗവതം. അതിന്റെ ഭാഷ ഗഹനമാണ്. ആസ്വദിക്കാൻ കഴിഞ്ഞാൽ അമൃതമാണ്. സംസ്കൃതപരിചയമില്ലാത്തതുകൊണ്ടു ഭാഗവത ധർമ്മം മനസ്സിലാക്കാൻ കഴിയാതെ വിഷമിക്കുന്നവരെ ഉദ്ദേശിച്ച്, ലളിതഗദ്യത്തിൽ ഭാഗവതത്തെ അവതരിപ്പിക്കാനുള്ള യത്‌നമാണ് ഈ ഗ്രന്ഥം.
പഠനംകൊണ്ടും പാഠനംകൊണ്ടും ശ്രവണംകൊണ്ടും മനസ്സിനെയും ബുദ്ധിയെയും പരിപൂതമാക്കിത്തീർക്കുന്നു ഭാഗവതം. ഭാഗവതപ്രതിപാദിതമായ നിർവ്യാജധർമ്മം ജീവിതത്തിൽ പകർത്താനും അതുവഴി ജീവിതത്തെ ഉയർത്തിക്കൊണ്ടുപോകാനും സജ്ജനങ്ങളായ വായനക്കാരെ ഭഗവാൻ അനുഗ്രഹിക്കട്ടെ.