Description
ശ്രീശങ്കരാചാര്യരെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു അമൂല്യനിധിയാണ് ഈ ഗ്രന്ഥരത്നം.
– പ്രൊഫ. കെ.പി. നാരായണ പിഷാരോടി
ശ്രീശങ്കരാചാര്യകൃതികളെ അടിസ്ഥാനമാക്കി പ്രസിദ്ധീകൃതമായ ഇരുപത്തിരണ്ട് ലേഖനങ്ങളുടെ സമാഹാരം. ശ്രീശങ്കരാചാര്യരുടെ ജീവിതദൗത്യത്തെക്കുറിച്ച് പുതിയ അറിവുകള്‍ നല്കുന്ന ശ്രദ്ധേയകൃതി.







