Mathrubhumi Books

Availability: In Stock

ശ്രീനാരായണഗുരു കഥകളിലൂടെ

SKU: BOOK14439

140.00 119.00 15% off

In stock

Author: Krishnan Methala I.r. Category: Language:   Malayalam
ISBN: ISBN 13: 9788182663213 Publisher: Mathrubhumi
Pages: 0 Binding:

Description

ഒരു ചലച്ചിത്രംപോലെ വായനക്കാന്റെ മനക്കണ്ണിനു മുന്നില്‍ ഒന്നിനുപിറകെ ഒന്നായി ഗുരുവിന്റെ ജീവിതസന്ദര്‍ഭങ്ങള്‍ കടന്നുപോകുന്നു. വായനയെ ഹൃദ്യമായൊരനുഭവമാക്കുന്ന രീതിയിലാണ് ഇതിന്റെ രചന. ഗുരുവിന്റെ ജനനം, ബാല്യം, വിദ്യാഭ്യാസം, അവധൂതവൃത്തി, തപസ്സ്, ക്ഷേത്രപ്രതിഷ്ഠകള്‍, യോഗസ്ഥാപനം തുടങ്ങി സമാധിവരെയുള്ള സംഭവങ്ങള്‍ ഇതില്‍ ആവിഷ്‌കരിക്കുന്നു. – ഗീതാസുരാജ്

കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ഗുരുവിന്റെ ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളെ ലളിതമായ കഥകളിലൂടെ അവതരിപ്പിക്കുന്ന പുസ്തകം.

Reviews

There are no reviews yet.

Be the first to review “Sreenarayanaguru Kathakaliloode”
Book_Sreenarayanaguru Kathakaliloode
You're viewing: Sreenarayanaguru Kathakaliloode 140.00 119.00 15% off
Add to cart
Shopping cart close