View cart “NARAYANEEYAM (VIDYARAMBHAM)” has been added to your cart.
ശ്രീമഹാഭാഗവതം
₹1790.00 ₹1611.00
10% off
Out of stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
ISBN:
Publisher: AARSHASRI PUBLISHING CO
Specifications
About the Book
സമ്പൂര്‍ണ്ണ സംസ്കൃതമൂലവും ഗദ്യപരിഭാഷയും
ഭാഗവതഹംസം ബ്രഹ്മശ്രീ മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിപ്പാട്
”നിഗമകല്പതരോര്ഗ്ഗളിതം ഫലം
ശുകമുഖാദമൃതദ്രവസംയുതം
പിബത ഭാഗവതം രസമാലയം
മുഹുരഹോ രസികാഭുവി ഭാവുകാഃ”
വേദമാകുന്ന കല്പവൃക്ഷത്തിന്റെ പരിപക്വമായ ഫലമായിരിക്കുന്നതും, ശുകബ്രഹ്മര്‍ഷിയുടെ മുഖകമലത്തിലൂടെ പറ്വഹിച്ചതും, അമൃതരസപൂരിതമായ ഈ ഭാഗവതത്തെ ഭാഗ്യവാന്മാരും, രസജ്ഞരുമായ നിങ്ങള്‍ പിന്നെയും, പിന്നെയും, പാനം ചെയ്താലും.