പ്രശ്നമാർഗ്ഗം ഉത്തരാർദ്ധം
₹250.00 ₹212.00 15% off
Out of stock
Get an alert when the product is in stock:
(പൂർവ്വാർദ്ധം – രണ്ട് ഭാഗങ്ങൾ)
ജ്യോതിശ്ശാസ്ത്രസ്വരൂപം, ദൈവജ്ഞലക്ഷണം, കർത്തവ്യം, ദൈവജ്ഞകൃത്യം, പൃച്ഛകകൃത്യം, ഫലനിർദ്ദേശക്രമം, ദേശനിരൂപണം; ശ്വാസഗതി ഫലം, പൃച്ഛകസ്ഥിതി – ചേഷ്ട, ദൂതഭാവഫലം, ദൂതഫലം, ശുഭനിമിത്തങ്ങൾ, ശകുനഫലം, പ്രശ്നവിധി, പ്രശ്നസമയം, ദീപലക്ഷണം, ചക്രലേഖനം, രാശിചക്രപൂജ, മഹേശ്വരധ്യാനം, അഷ്ടമംഗലവിധി, സ്വർണ്ണവി ന്യാസം, ലഗ്നസ്ഫുടം, ചന്ദ്രസ്ഫുടം, പ്രാണ-ദേഹ-മൃത്യുസഫുടങ്ങൾ, പഞ്ചസ്ഫുടം മുതലായവയുടെ ഗണനകമം, സൂത്രഫലം, ദിനഗതഫലം, ത്രിസ്‌ഫുടഫലം, അഷ്ടമംഗലഫലം, സൂര്യാദിഗ്രഹങ്ങളുടെ ഫലം, ആരുഢാദിഫലം, ഗ്രഹങ്ങളുടെ അവസ്ഥ, ആരൂഢഫലം, സ്വർണ്ണഫലം, കാല ഹോരാഫലം, ചന്ദ്രക്രിയാഫലം, ആയുർനിരൂപണം, ലഗ്നാഷ്ടമഗുണദോഷം, ഉദയലഗ്നവിഷയം, ആരൂഢവിഷയം, ചരരാശി, ആയുർവിഭാഗം, കാലചക്രദശാവിശേഷം, നിര്യാണകാലനിരൂപണം, സൂര്യാദികളുടെ ധാതുക്കൾ, രോഗങ്ങളും ഗ്രഹങ്ങളും, ഫലസമാഹരണം, രോഗവിശേഷം, ത്രിദോഷങ്ങളും രസങ്ങളും, രോഗചിന്തന, അപസ്മാരലക്ഷണം, പ്രമേഹ യോഗം, രോഗാരംഭം-രോഗശമനകാലം, പ്രായശ്ചിത്തചിന്തനം, ലഗ്നാദി ഭാവങ്ങൾ, ഗ്രഹകാരകങ്ങൾ, ശുഭ-പാപ ഭാവഫലം, ഗുളികഫലം, ഗ്രഹാ നിഷ്ടഇഷ്ടസ്ഥിതിഫലം, ദുഷ്കൃതചിന്തനം, ദൈവകോപലക്ഷണം, ധർമ്മദൈവബാധാനിരൂപണം, സർപ്പബാധാനിരൂപണം, ദൃഷ്ടിബാധാപരിഹാരം, കാലചക്രനിരൂപണം മുതലായ നാനൂറോളം വിഷയങ്ങൾ പതിനാറ് അദ്ധ്യായങ്ങളിലായി വിവരിച്ചിരിയ്ക്കുന്നു. ഞങ്ങളുടെ ഗുരുഭൂതനും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽനിന്നും വിരമിച്ച സംസ്കൃതം പ്രൊഫസ്സറുമായ ശ്രീ. വിജയനുണ്ണിമാസ്റ്ററുടെ ലളിതമായ വ്യാഖ്യാനവും അടങ്ങിയിരിയ്ക്കുന്നു.
ഹോരാശാസ്ത്രം, മുഹൂർത്തപദവി, ജാതകാദേശം, കൃഷ്ണീയം, നിമിത്തശാസ്ത്രം, പ്രശ്നകൌതുകം, പഞ്ചാംഗഫലങ്ങളും ദശാഫലങ്ങളും, പൊരുത്തശോധന, ഹോരാശാസ്ത്രം (മൂലം), പഞ്ചബോധം, ബലപിണ്ഡവും ആയുർദ്ദായവും എന്നീ പ്രസിദ്ധീകരണങ്ങളും ലഭിയ്ക്കുന്നു.