Book SOOKSHMAM
Book SOOKSHMAM

സൂഷ്‌മം

240.00 192.00 20% off

In stock

Author: Beena Govind Category: Language:   MALAYALAM
ISBN: ISBN 13: 9789355492999 Edition: 1 Publisher: Mathrubhumi
Specifications Pages: 144
About the Book

മനുഷ്യന്‍ എന്ന ജീവിയോട് ആത്യന്തികമായി സഹാനുഭൂതി
പുലര്‍ത്തുന്ന കഥകളാണ് ഇവ. ആത്മീയതയ്ക്കും
ഭൗതികതയ്ക്കുമിടയില്‍ സഞ്ചാരയോഗ്യമായ ഒരു പാലം
നിര്‍മ്മിക്കുക എന്ന ശ്രമകരമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു മനസ്സ് ഈ കഥകളുടെ പിന്നിലുണ്ടെന്നു വായനക്കാര്‍ക്ക്
ബോദ്ധ്യപ്പെടാതിരിക്കില്ല.
– വൈശാഖന്‍

ബീനാ ഗോവിന്ദിന്റെ കഥകളില്‍ പ്രശാന്തമായ സാത്ത്വികതയോ
വിശുദ്ധമായ തീര്‍ത്ഥസ്ഥലങ്ങളോ ജനിക്കുന്നു. കഥാഖ്യാനത്തെ ആദ്ധ്യാത്മികതയുമായി ബന്ധപ്പെടുത്തുന്ന ആശ്ചര്യകരമായ ഈ ഭാവസങ്കലനം ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളിലുമുണ്ട്.
-ആലങ്കോട് ലീലാകൃഷ്ണന്‍

ഹൃദയദ്രവീകരണക്ഷമവും ധ്യാനാത്മകവുമായ ഭാഷയില്‍
ആഖ്യാനം ചെയ്തിട്ടുള്ള കഥകള്‍. മാനവികത
അസ്തമിച്ചുകൊണ്ടിരിക്കുന്ന ലോകത്തില്‍ സ്‌നേഹവും
കാരുണ്യവും മാത്രമേ മനുഷ്യന് ആശ്രയമായുള്ളൂ എന്ന്
ഇവ നമുക്ക് കാണിച്ചുതരുന്നു.

പ്രണയത്തിന്റെയും കാല്‍പ്പനിക ധ്യാനത്തിന്റെയും
അനുഭൂതികള്‍ പകര്‍ന്നുതരുന്ന കഥകള്‍

The Author

You're viewing: SOOKSHMAM 240.00 192.00 20% off
Add to cart