Mathrubhumi Books

Availability: In Stock

സ്മരണകളിരമ്പും...

SKU: BOOK21718

200.00 170.00 15% off

In stock

Author: BINOY VISWAM Category: Language:   Malayalam
ISBN: 9788182674165 Publisher: Mathrubhumi
Pages: 191

Description

സ്വാതന്ത്ര്യത്തിനും ജീവിതത്തിനും വേണ്ടി പൊരുതിമരിച്ച മനുഷ്യസ്‌നേഹികളെക്കുറിച്ചുള്ള ഓര്‍മകള്‍ ചേര്‍ത്തുവെച്ച ഈ പുസ്തകം എന്റെ ഏകാന്തതകളില്‍ ഞാന്‍ വീണ്ടും എടുത്തു വായിക്കും. എഴുത്തിന്റെ ഭംഗിയും ആത്മാര്‍ഥതയും കൊണ്ട് ഇത് വേറിട്ടുനില്‍ക്കുന്നു. ബിനോയ് വിശ്വത്തോട് എനിക്ക് മുമ്പുണ്ടായിരുന്ന സ്‌നേഹം ഇപ്പോള്‍ ഇരട്ടിയായി.
-പെരുമ്പടവം ശ്രീധരന്‍

ഇന്നു ജീവിച്ചിരിപ്പില്ലാത്ത ചില മനുഷ്യരെക്കുറിച്ചുള്ള സ്മരണകളാണ് ഈ പുസ്തകത്തില്‍. അവരില്‍ ലോകത്തിന്റെയും രാജ്യത്തിന്റെയും ചരിത്രത്തെ സ്വാധീനിച്ചവരും ജീവിതത്തിന്റെ ഇത്തിരിവട്ടത്തില്‍ മാത്രം ചുറ്റിത്തിരിഞ്ഞവരുമുണ്ട്.

ഗ്രന്ഥകാരന്റെ ഹൃദയത്തില്‍ സ്ഥാനംപിടിച്ച ചില സവിശേഷ വ്യക്തികളെക്കുറിച്ചുള്ള ഓര്‍മകള്‍

Reviews

There are no reviews yet.

Be the first to review “SMARANAKALIRAMBUM (Mathrubhumi First Edition)”
Book_SMARANAKALIRAMBUM (Mathrubhumi First Edition)
You're viewing: SMARANAKALIRAMBUM (Mathrubhumi First Edition) 200.00 170.00 15% off
Add to cart
Shopping cart close