ISBN: ISBN 13: 9789355497284Edition: 1Publisher: Mathrubhumi
SpecificationsPages: 158
About the Book
പുഴ ഒഴുകിക്കൊണ്ടേയിരിക്കുന്നു. നിരന്തരമായ ഒഴുക്ക്.
എന്നാലും എപ്പോഴും അത് അവിടെത്തന്നെയുണ്ട്. എപ്പോഴും ഒരേപോലെ. എന്നാല്‍, അനുനിമിഷം അതു പുതിയതുമാണ്…
ബുദ്ധദര്‍ശനത്തെ അടിസ്ഥാനമാക്കി എഴുതപ്പെട്ട,
നൊബേല്‍ സമ്മാന ജേതാവ് ഹെര്‍മന്‍ ഹെസ്സേയുടെ
ക്ലാസിക് നോവലിന്റെ മാതൃഭൂമി പതിപ്പ്.
പ്രശസ്ത പരിഭാഷക രമാ മേനോന്റെ മികച്ച മൊഴിമാറ്റം.