Book Short Film Nirmanam
Book Short Film Nirmanam

ഷോര്‍ട്ട്ഫിലിം നിര്‍മ്മാണം

200.00 160.00 20% off

In stock

Author: Sajan Theruvappuzha Category: Language:   Malayalam
ISBN 13: 978-81-8266-605-4 Edition: 3 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഷോര്‍ട്ട്ഫിലിം നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് സമഗ്രമായ പഠനഗ്രന്ഥം

യുവസംവിധായകരുടെ ഒരു കുഴപ്പമായി എനിക്കു തോന്നിയത്, അവര്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുന്നു, വേഗം ഫീച്ചര്‍ സിനിമകള്‍ നിര്‍മ്മിക്കുന്നു. ഷോര്‍ട്ട്ഫിലിമുകള്‍ നിര്‍മ്മിക്കുക; അതിലൂടെ നിങ്ങളുടെ കഴിവുകളും പ്രശ്‌നങ്ങളും സ്വയമറിയാനും പഠിക്കാനും കഴിയും.- ജാസണ്‍ റെല്‍റ്റ്മാന്‍, കനേഡിയന്‍ സംവിധായകന്‍

സിനിമയുടെ ചരിത്രം ആരംഭിക്കുന്നത് ലഘുചിത്രങ്ങളില്‍ നിന്നാണ്. ഇന്ന് ലോകസിനിമയിലെ സജീവവിഭാഗമാണ് ഷോര്‍ട്ട്ഫിലിം. ഡിജിറ്റല്‍ക്കാലത്ത് മലയാളത്തിലും ധാരാളം ഷോര്‍ട്ട്ഫിലിമുകള്‍ പിറവിയെടുക്കുന്നു.
ഷോര്‍ട്ട്ഫിലിം നിര്‍മ്മാണം സംബന്ധിച്ച വിഷയങ്ങള്‍-തിരക്കഥ, ചിത്രീകരണം, എഡിറ്റിങ്, ഡബ്ബിങ്, സംഗീതം, മിക്‌സിങ് തുടങ്ങിയ എല്ലാ മേഖലകളെയും സമഗ്രമായി പ്രതിപാദിക്കുന്ന പഠനഗ്രന്ഥം.

ഒപ്പം രണ്ട് ഷോര്‍ട്ട്ഫിലിം തിരക്കഥകളും.

The Author

Reviews

There are no reviews yet.

Add a review

You're viewing: Short Film Nirmanam 200.00 160.00 20% off
Add to cart