Book SHOONYATHAYUDE PUSTHAKAM
Book SHOONYATHAYUDE PUSTHAKAM

ശൂന്യതയുടെ പുസ്തകം

240.00 216.00 10% off

Out of stock

Browse Wishlist
Author: Osho Category: Language:   Malayalam
ISBN: Publisher: SILENCE-KOZHIKODE
Specifications
About the Book

ഒരന്വേഷകന് അകക്കാമ്പ് എന്നത് പ്രധാനപ്പെട്ടതാണ്. അകക്കാമ്പിനെ മനസ്സിലാക്കുക എന്നാൽ അതായിത്തീരുകയെന്നതാണ്. അറിയുക എന്നതിന് അതീതമായൊരു സത്യമില്ല. അറിയുന്നതിലൂടെ നിങ്ങൾ സത്യത്തിലെത്തിച്ചേരും എന്നു പറയുന്നത് തെറ്റാണ്, എന്തെന്നാൽ അറിയുന്നതിൽനിന്ന് വേറിട്ട് മറ്റൊരു സത്യമില്ല. യഥാർത്ഥത്തിൽ അറി യൽ തന്നെയാണ് സത്യം…. നിങ്ങൾ തയ്യാറാണെങ്കിൽ, മണ്ണായിത്തീ രാൻ തയ്യാറാണെങ്കിൽ, എങ്കിൽ ഈ വാക്കുകൾ, സോസാന്റെ അതിശ ക്തങ്ങളായ ഈ വാക്കുകൾ ഇന്നും സജീവങ്ങളാണ്. ഈ വാക്കുകൾ വിത്തുകളാണ്. നിങ്ങൾ അനുവദിക്കുകയാണെങ്കിൽ അവ നിങ്ങളുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുകയും അവയിലൂടെ നിങ്ങൾ തീർത്തും വ്യത്യസ്തനായിത്തീരുകയും ചെയ്യും…

 

The Author

Reviews

There are no reviews yet.

Add a review