Mathrubhumi Books

Availability: In Stock

ഷെല്‍വിയുടെ കവിതകള്‍

SKU: BOOK15828

150.00 120.00 20% off

In stock

Author: Shelvi Category: Language:   Malayalam
ISBN 13: 978-81-8266-887-4 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

Description

ഭോഗി എന്നൊരു കവിതയില്‍ ഷെല്‍വി പറയുന്നുണ്ട്: പുലര്‍കാലത്ത് പൊടിമഞ്ഞായി തരുക്കളില്‍ തങ്ങിനില്ക്കുന്ന പാപിയായ താരകംപോലെ ചിറകു കൊഴിഞ്ഞുവീഴുന്ന പ്രണയത്തെക്കുറിച്ച്, പച്ചയായ ഏകാന്തതയുടെ പുരാതന ഗന്ധത്തെക്കുറിച്ച്, തന്റെ നിഴല്‍ ചൂഴ്ന്ന തമസ്സിന്റെ അഗാധമായ
താഴ്‌വരയെക്കുറിച്ച്…

നിണാങ്കിതം നിശാവസ്ത്രം
നീലയാം നിശ്ശബ്ദത
വെയിലില്‍ റെയിലിലോടുന്ന
മൗനവാഹനം-
രാത്രി.
ആ മൗനവാഹനം ഇന്ന്
അതെഴുതിയവനേയും വഹിച്ചിരിക്കുന്നു.
– സച്ചിദാനന്ദന്‍

ഷെല്‍വിയുടെ സമ്പൂര്‍ണ കവിതകളുടെ സമാഹാരം.

Reviews

There are no reviews yet.

Be the first to review “Shelviyude Kavithakal”
Book_Shelviyude Kavithakal
You're viewing: Shelviyude Kavithakal 150.00 120.00 20% off
Add to cart
Shopping cart close