Book SATHYAN ANTHIKKADINTE GRAMEENAR
Book SATHYAN ANTHIKKADINTE GRAMEENAR

സത്യൻ അന്തിക്കാടിൻ്റെ ഗ്രാമീണർ

240.00 204.00 15% off

In stock

Author: Thaha Madayi Category: Language:   MALAYALAM
ISBN: ISBN 13: 9789355498526 Edition: 4 Publisher: Mathrubhumi
Specifications Pages: 160
About the Book

മലയാള സിനിമയുടെ ദിശാമാറ്റത്തിന് അഭിനയവഴികള്‍
തീര്‍ത്ത വലിയ നടീനടന്മാരുടെ ഗ്രാമീണമുഖങ്ങള്‍
വെളിപ്പെടുത്തുന്ന പുസ്തകം. ഗ്ലാമറിന്റെ എതിര്‍ദിശയില്‍ സഞ്ചരിച്ച് മലയാളികളുടെ ഹൃദയം കവര്‍ന്നവരുടെ
അറിയപ്പെടാത്ത കഥകള്‍. ജനകീയ ചലച്ചിത്രകാരനായ സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകള്‍, മനോഹരമായ
ഒരു കുടുംബചിത്രംപോലെ വായനക്കാരെ ആകര്‍ഷിക്കും.
ഭരത് ഗോപി   ശ്രീനിവാസന്‍   തിലകന്‍
നെടുമുടി വേണു   ഇന്നസെന്റ്   ശങ്കരാടി
കുതിരവട്ടം പപ്പു   കെ.പി.എ.സി. ലളിത
ഒടുവില്‍ ഉണ്ണികൃഷ്ണന്‍   ബഹുദൂര്‍   മാമുക്കോയ
കൃഷ്ണന്‍കുട്ടിനായര്‍   ഫിലോമിന   മീന
പറവൂര്‍ ഭരതന്‍     ബോബി കൊട്ടാരക്കര

The Author

You're viewing: SATHYAN ANTHIKKADINTE GRAMEENAR 240.00 204.00 15% off
Add to cart