Book Sareeravum Samskaravum
Book Sareeravum Samskaravum

ശരീരവും സംസ്‌കാരവും

80.00 68.00 15% off

In stock

Author: M.Kamaruddin Category: Language:   Malayalam
ISBN 13: 978-81-8265-352-8 Edition: 1 Publisher: Mathrubhumi
Specifications Pages: 120 Binding:
About the Book

മനുഷ്യന്‍ ഒരേ സമയം ബോധത്തിന്റെ ഇരയും യജമാനനുമാണ്. ബോധം മനുഷ്യമനസ്സായി രൂപപ്പെടുമ്പോള്‍ , ബോധം ബോധത്തിനാസ്​പദമായ പദാര്‍ഥത്തിനെതിരെ വിരല്‍ ചൂണ്ടുന്നു.

മനുഷ്യന്‍ രൂപപ്പെടുത്തിയ ധര്‍മശാസ്ത്രങ്ങളെ മനുഷ്യപ്രകൃതം എത്രമാത്രം അനുവദിക്കുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള വിലാപപൂര്‍വമായ ഒരന്വേഷണം. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചകള്‍ സമ്മാനിക്കുന്ന പഠനഗ്രന്ഥം.

The Author

Reviews

There are no reviews yet.

Add a review

You're viewing: Sareeravum Samskaravum 80.00 68.00 15% off
Add to cart