Book Sangeethayathrakal
Book Sangeethayathrakal

സംഗീത യാത്രകള്‍

90.00 76.00 15% off

In stock

Author: Alagot Leelkarishnan Category: Language:   Malayalam
ISBN 13: 9788182659858 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

മിര്‍സാ ഗാലിബ്, മുഹമ്മദ് റഫി, പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ, ബാബുരാജ്, കോഴിക്കോട് അബ്ദുള്‍ ഖാദര്‍, എം.ഡി.രാമനാഥന്‍, കെ. രാഘവന്‍, പി.ഭാസ്‌കരന്‍, വയലാര്‍, ടി.ബാലചന്ദര്‍, അനന്തപത്മനാഭന്‍, പരത്തുള്ളി രവീന്ദ്രന്‍…

വ്യത്യസ്ത താളവും ലയവുമുള്ള സംഗീതയാത്രയാക്കി ജീവിതത്തെ മാറ്റിയ ചില വ്യക്തിത്വങ്ങളെക്കുറിച്ചുള്ള ഓര്‍മകളാണ് ഈ പുസ്തകം. അവരില്‍ ചിലര്‍ വിശുദ്ധമായ ആലാപനങ്ങള്‍ പോലെ മുന്നില്‍ നടന്നു, ചിലര്‍ ഒപ്പം നടന്നു, ഇനിയും ചിലര്‍ ഇടയ്ക്ക് പാട്ടു നിര്‍ത്തി കടന്നുപോയി. വേറെ ചിലര്‍ ജീവിതസായാഹ്നങ്ങളില്‍ അന്തിവെളിച്ചംലോലെ പുലരുന്നു.

ജീവിതം മധുരോദാരമായ സംഗീതയാത്രയാക്കിയ വ്യക്തികളെക്കുറിച്ചുള്ള ഹൃദയസ്​പര്‍ശിയായ ഓര്‍മക്കുറിപ്പുകള്‍.

The Author

Reviews

There are no reviews yet.

Add a review

You're viewing: Sangeethayathrakal 90.00 76.00 15% off
Add to cart