Description
പരിഭാഷ ജോണി എം. എൽ.
സ്വന്തം സ്വത്വംതന്നെ തങ്ങളെ
ഒറ്റപ്പെടുത്തുന്നതായിത്തീരുന്നു എന്ന യാഥാര്‍ത്ഥ്യത്തെ
അഭിമുഖീകരിക്കുന്ന തീരദേശ ഗ്രാമത്തിലെ
യുവാക്കളുടെ അതിജീവനശ്രമങ്ങളുടെ കഥ.
തീരദേശജീവിതത്തിന്റെ സവിശേഷതകളും
സംഘര്‍ഷങ്ങളും ആവിഷ്‌കരിക്കുന്ന നോവല്‍.
2020ലെ ടാറ്റ ലിറ്റ്‌ലൈവ്‌സ് പുരസ്‌കാരത്തിന്
ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെട്ട The Cliffhangers ന്റെ പരിഭാഷ




