View cart “Civil Servicilekkulla Vijayavazhikal” has been added to your cart.
സമാധാനം എന്നാൽ
₹120.00 ₹108.00
10% off
In stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: DC Books
Specifications
About the Book
തിക് നാറ്റ് ഹാൻ
നമ്മെ നിരന്തരം സമ്മർദ്ദത്തിലാക്കുന്ന നിമിഷങ്ങളാൽ സമൃദ്ധമാണ് ജീവിതം. ലോകം ശത്രുതയോടെ മുമ്പിൽ വന്നു നിൽക്കുന്നതായി അപ്പോൾ തോന്നും. അത്തരം സന്ദർഭങ്ങളെ എങ്ങനെ നമുക്കനുകൂലമാക്കി മാറ്റാം എന്നാണ് ലോക പ്രശസ്തനായ സെൻ ആചാര്യൻ തിക് നാറ്റ് ഹാൻ സമാധാനം എന്നാൽ എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നത്. അസഹിഷ്ണുതയോടെ മുഖം തിരിക്കുന്ന ചില ജീവിതാവസ്ഥകൾ വർത്തമാന യാഥാർഥ്യത്തിലേക്ക് ബോധത്തെ ഉണർത്തുന്ന ചില ആത്മീയ സൗഹൃദങ്ങളാണ്. ചെറിയ കാര്യങ്ങളിലൂടെ ആനന്ദാനുഭവം കൈവരിക്കുന്നതെങ്ങനെ എന്ന രഹസ്യമാണ് ഈ പുസ്തകം.
വിവർത്തനം: രമാ മേനോൻ