Mathrubhumi Books

Availability: In Stock

സാഹിത്യവാരഫലം

7500.00 6000.00 20% off

In stock

Author: M. Krishnan Nair Category: Language:   MALAYALAM
ISBN: ISBN 13: 9789359626079 Edition: 2 Publisher: Mathrubhumi
Specifications
Pages: 6000
The Author
Book_SAHITHYAVARAPHALAM.

Description

എഡിറ്റർ പി. കെ. രാജശേഖരൻ

മലയാളത്തിലെ എക്കാലത്തെയും വിഖ്യാതമായ സാഹിത്യപംക്തി സമഗ്രമായി പുസ്തരൂപത്തിൽ. മൂന്ന്  വാരികകളിലായി മുപ്പത്തേഴ് വർഷം നീണ്ടുനിന്ന സാഹിത്യവാരഫലം സാഹിത്യവായനയില്‍ മലയാളിയുടെ പരിശീലനക്കളരിയായി. ഇത്തരമൊരു പംക്തി ലോകചരിത്രത്തിൽ തന്നെ അത്യപൂർവ്വം. ആറ് വോള്യങ്ങളിലായി 6000 പേജുകളുടെ ഈ പുസ്തകം മലയാളികൾക്ക് സവിശേഷമായ അനുഭവവും മികച്ചൊരു ആർക്കെയ്‌വും ആവും.

നരസിംഹറാവുവോ ജോണ്‍ മേജറോ ഒരു പുസ്തകം വായിക്കണമെന്നു പറഞ്ഞാല്‍ ആളുകള്‍ വായിക്കില്ല. പക്ഷേ, എം. കൃഷ്ണന്‍നായര്‍ പറഞ്ഞാല്‍ അവര്‍ ആ പുസ്തകം വായിക്കും- എം.പി. നാരായണപിള്ള.

 

You may also like…

Book_SAHITHYAVARAPHALAM.
You're viewing: SAHITHYAVARAPHALAM. 7500.00 6000.00 20% off
Add to cart
Shopping cart close