Book Safalajanmangal
Book Safalajanmangal

സഫലജന്മങ്ങള്‍

60.00 51.00 15% off

In stock

Author: Murali Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 120 Binding:
About the Book

ബാലാമണിഅമ്മ, എന്‍.വി. കൃഷ്ണവാര്യര്‍, മാധവിക്കുട്ടി, കെ.പി.ആര്‍. ഗോപാലന്‍, കേരളീയന്‍, മാണിമാധവചാക്യാര്‍, കലാമണ്ഡലം കല്ല്യാണിക്കുട്ടിഅമ്മ, കെ.ആര്‍. ഗൗരി, സ്വാമി ആനന്ദതീര്‍ത്ഥന്‍… കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികളെ കുറിച്ചുള്ള സ്മരണകള്‍.

The Author

സ്വതന്ത്രപത്രപ്രവര്‍ത്തകന്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകന്‍. കേരള കൗമുദിയില്‍ സേവനമനുഷ്ഠിച്ചു. നാടകം ജീവിതമാക്കിയവര്‍, കെ. എന്‍. രാജ്: ഓര്‍മ്മയില്‍ നിന്ന് ചില ഇതളുകള്‍, പത്രപ്രവര്‍ത്തനം : കഥയും പൊരുളും, തൊഴിലിന്റെ മരണം, എം. ടി.യുടെ ഹൃദയത്തിലൂടെ, കോവിലകങ്ങളും കൊട്ടാരങ്ങളും, Dynamics of Agrarian tSruggle എന്നിവ പ്രധാന കൃതികള്‍. വിലാസം: സൗപര്‍ണ്ണിക, ടി. സി. 07/1504, കൊച്ചുള്ളൂര്‍, മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം.

Reviews

There are no reviews yet.

Add a review

You're viewing: Safalajanmangal 60.00 51.00 15% off
Add to cart