Book Saddaminte Barbar
Book Saddaminte Barbar

സദ്ദാമിന്റെ ബാര്‍ബര്‍

70.00 59.00 15% off

In stock

Author: Rafeeq P.S. Category: Language:   Malayalam
ISBN 13: 978-81-8266-533-0 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഗുജറാത്ത്, കടലെടുത്തവരുടെ നഗരം, മറൂള,
ഗ്രൗണ്ട് സീറോ, പഴയൊരു പ്രേമകഥ, ടൈറ്റാനിക്, അറ്റുപോയ ഒരാള്‍, സദ്ദാമിന്റെ ബാര്‍ബര്‍ എന്നിങ്ങനെ മലയാള ചെറുകഥയുടെ നവയൗവനം വിളംബരം ചെയ്യുന്ന എട്ടു രചനകള്‍. വിഷയവൈവിധ്യവും പുതുമയും ഉള്‍ക്കരുത്തു നല്കുന്ന
ഈ കഥകള്‍, എക്കാലവും മനുഷ്യന്‍ നേരിടുന്ന സങ്കീര്‍ണ ജീവിതസമസ്യകളെ വിഷയമാക്കുമ്പോഴും വര്‍ത്തമാനകാലത്തിന്റെ ചൂണ്ടുപലകകളായിത്തീരുന്നു.

The Author

Reviews

There are no reviews yet.

Add a review

You're viewing: Saddaminte Barbar 70.00 59.00 15% off
Add to cart