രണ്ട് ഉന്മാദികളുടെ കഥ
₹200.00 ₹170.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹200.00 ₹170.00
15% off
In stock
തിരിച്ചറിയപ്പെടാത്ത പ്രണയം പച്ചജീവിതത്തിലേക്ക്
തിരിച്ചെറിയപ്പെടുമ്പോള്‍ പ്രണയവും വിദ്വേഷവും
ഉന്മാദവും ഉത്കണ്ഠയും പിറക്കുകയും ഒടുങ്ങുകയും
ചെയ്യുന്ന മനസ്സുകളുടെ വിലാപമാണിത്.
രണ്ടു വ്യക്തികള്‍ നടത്തുന്ന ആത്മാലാപത്തിലേക്കു
കടന്നുവരുന്ന നാടന്‍മനുഷ്യരുടെ നാടോടിചാരുതയുള്ള കഥകള്‍.
പ്രകൃതിയും മനുഷ്യനും കണ്ണിചേരുന്ന
ജീവിതരഹസ്യങ്ങളുടെ സൗന്ദര്യാന്വേഷണം.
ആഖ്യാനശൈലികൊണ്ടും അവതരണരീതികൊണ്ടും
അന്വേഷണപരതയാലും വ്യത്യസ്തമായ രചന.
ഷുക്കൂര്‍ പെടയങ്ങോടിന്റെ പുതിയ നോവല്‍.