രാമായണം ക്വിസ്
₹110.00 ₹93.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹110.00 ₹93.00
15% off
In stock
ഇന്ത്യന്‍ കരസേനയുടെ റോക്കറ്റ് വിക്ഷേപിണി, ലാവോസ് എന്ന
രാജ്യം, തായ്ലന്‍ഡിന്റെ ദേശീയവിനോദമായ സെപാക് താക്രോ,
ബംഗാളിലെ നന്ദിഗ്രാം, കൊല്ലം ജില്ലയിലെ ചടയമംഗലം,
മഹാരാഷ്ട്രയിലെ നാസിക്, മാവോയിസ്റ്റ് ആക്രമണങ്ങളാല്‍
കുപ്രസിദ്ധമായ ദന്തേവാഡ, ഗോവയിലെ മണ്ഡോവിനദി,
പാകിസ്താനിലെ ലാഹോര്‍, കസുര്‍ എന്നീ നഗരങ്ങള്‍, പാവക്കൂത്ത്
എന്ന കലാരൂപം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ രാമായണവുമായി കൗതുകകരമായി ബന്ധപ്പെട്ടിരിക്കുന്നു.
അതിവിപുലവും വൈവിധ്യമാര്‍ന്നതുമായ രാമായണ
കഥാസന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളെയും ആസ്പദമാക്കി
തയ്യാറാക്കിയ പ്രശ്നോത്തരി കുറിപ്പുകളും ചിത്രങ്ങളും സഹിതം.
വിദ്യാര്‍ഥികള്‍ക്കും പ്രശ്നോത്തരികളില്‍
പങ്കെടുക്കുന്നവര്‍ക്കും ഏറെ സഹായകരമായ കൃതി
ചിത്രീകരണം: മദനന്