Description
പുഴയിലൂടെ ഒഴുകി കടലിലെത്തുന്നതിനു മുന്‍പ് ഉള്ളംകൈയില്‍ സംഭരിച്ചതില്‍നിന്ന് ഏതാനും തുള്ളികള്‍ അനുവാചകഹൃദയത്തിലേക്ക് വീഴ്ത്തുകയാണ് കഥാകാരന്. ആയിരത്തിത്തൊള്ളായിരത്തി അമ്പതിനു ശേഷമുള്ള കാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പശ്ചാത്തലങ്ങള്‍ ഈ കൃതി നമുക്കു കാട്ടിത്തരുന്നു. സത്യസന്ധമായ ചിത്രീകരണം. പുതുമയാര്‍ന്ന ഇതിവൃത്തത്തിന് ചാരുതയാര്‍ന്ന ശൈലി മിഴിവേകിയിരിക്കുന്നു.







Reviews
There are no reviews yet.