View cart “Puthoorinte Kadhakal” has been added to your cart.	
പുറ്റ്
₹420.00 ₹378.00
											10% off
Out of stock
	        Product added !
	        
	            Browse Wishlist	        
	    
	    
	        The product is already in the wishlist!
	        
	            Browse Wishlist	        
	    
	    
	    
	
	
		 
	 	 
	  	 
	 Publisher: DC Books
	 
	 Specifications
	 
	 	 	 
	 
	 
	About the Book
	
	  
	
വിനോയ് തോമസ്
കുടുംബം, മതം. പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളിൽ നിന്നും കുതറിത്തെറിക്കാൻ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകൾകൊണ്ട് നിർമ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തിൽനിന്നും സംസ്കൃതിയിലേക്ക് വളരാൻ പെടാപാടുപെടുന്നവരുടെ ഈ കഥകൾ വേട്ടയാടിയും കൃഷി ചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാൾ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്. ഡി സി നോവൽ പുരസ്കാരത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവൽ.




 
	    



