Psc English Pareeksha Sahayi
₹220.00 ₹187.00
15% off
In stock
The product is already in the wishlist!
Browse Wishlist
₹220.00 ₹187.00
15% off
In stock
ഇംഗ്ലീഷ് ഭാഷാധ്യാപനത്തില്‍ ദീര്ഘകാലപരിചയവും നിരവധി ഇംഗ്ലീഷ് പഠനഗ്രന്ഥങ്ങളുടെ രചയിതാവുമായ ഒ.അബൂട്ടി പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഗ്രന്ഥം. മല്‍സരപരീക്ഷകളില്‍ ഉദ്യോഗാര്‍ത്ഥികളെ സ്ഥിരമായി കുഴപ്പിക്കുന്ന ഇംഗ്ലീഷ് ചോദ്യങ്ങളെ എങ്ങനെ നേരിടാമെന്ന് ലളിതമായ ഭാഷയില്‍ ഇതില്‍ വിവരിക്കുന്നു. ഒപ്പം എല്‍ഡിസി പരീക്ഷകളില്‍ വന്നിട്ടുള്ള ഇംഗ്ലീഷ് ചോദ്യങ്ങളും ഉത്തരങ്ങളും.
1957ല്‍ കണ്ണൂരില്‍ ജനിച്ചു. കണ്ണൂരിലെ ഡി.ഐ.എസ് അറബി കോളേജില്‍ അധ്യാപകന്. ഇംഗ്ലീഷ് ഭാഷാസംബന്ധമായ ലേഖനങ്ങളും പംക്തികളും എഴുതിയിട്ടു്. സ്പോക്കണ് ഇംഗ്ലീഷ് ഗുരുനാഥന്, സ്പോക്കണ് ഇംഗ്ലീഷ് കംപാനിയന്, ഇംഗ്ലീഷിലെ ദ്വയാര്‍ഥപ്രയോഗങ്ങള്‍, Enjoy your English, Know your English, An English Lover's Word Book, The Funny Side of English, A Joyride through English, A Learner's Malayalam-English Dictionary, A Learner's English-English-Malayalam Dictionary ഇവ പ്രധാന കൃതികള്‍. ഭാര്യ: പിലാക്കീല്‍ നജ്മുന്നിസ. മക്കള്‍: മുഹമ്മദ് അജ്മല്‍, മുഹമ്മദ് അന്‍സാര്‍, നബ്ല. വിലാസം: പി.ഒ.സിറ്റി, കണ്ണൂര്‍670 003.