Description
ഭാഷാവ്യാഖ്യാനം
ബാദരായണമഹർഷി രചിച്ച പ്രശ്നവിദ്യ എന്ന ജ്യോതിശ്ശാസ്ത്രകൃതിക്ക് ജ്യോതിഷപണ്ഡിതനായ പരപ്പനങ്ങാടി ഉണ്ണിക്കൃഷ്‌ണപ്പണിക്കർ നിർവഹിച്ച വ്യാഖ്യാനം. കൂടാതെ ഈ കൃതിക്ക് ലഭ്യമായിട്ടുള്ള ഭട്ടോത്പലടീകയുടെ വ്യാഖ്യാനവും ഇതിൽ ചേർത്തിരിക്കുന്നു. സാധാരണയിൽനിന്നും ഭിന്നമായ
ശൈലി വ്യാഖ്യാനത്തിൽ അവലംബിച്ചിരിക്കുന്നത് വിഷയത്തെ പൂർണമായി ഗ്രഹിക്കാൻ സഹായകമാക്കുകയും ചെയ്യുന്നു.
ആർഷശാസ്ത്രത്തിലെ അനർഘഗ്രന്ഥമായ പ്രശ്നവിദ്യയുടെ ഭാഷാവ്യാഖ്യാനം





Reviews
There are no reviews yet.