Book Sampoorna Jathaka Ganitham
Book Sampoorna Jathaka Ganitham

സമ്പൂര്‍ണ്ണ ജാതകഗണിതം

450.00 405.00 10% off

Out of stock

Author: P. S. Nair Category: Language:   Malayalam
Specifications
About the Book

ജ്യോത്സ്യം തെറ്റാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും, ശരിയായിരിക്കുമെന്ന് ഉള്ളില്‍ വിശ്വസിക്കുകയും ചെയ്തുകൊണ്ട്, രഹസ്യമായി ജ്യോതിഷക്കാരെ സമീപിക്കുന്ന ആളുകള്‍ വളരെയുണ്ട്. ദിനംപ്രതി ആ സംഖ്യ വളരുകയും ചെയ്യുന്നു. ഇതിന്റെ അര്‍ത്ഥമെന്താണ്? ജ്യോതിഷം വിശ്വസിക്കുന്നില്ലെന്നാണോ? ഹിന്ദുക്കള്‍ അല്ലാത്തവരും, തങ്ങളുടേയും, തങ്ങളുടെ കുട്ടികളുടേയും ജാതകങ്ങള്‍ എഴുതിച്ചുവച്ചിട്ടുള്ള കഥകള്‍ ഒട്ടേറെ ഉണ്ട്. ജ്യോതിഷത്തില്‍ വിശ്വാസമില്ലാഞ്ഞിട്ടാണോ, അഹിന്ദുക്കള്‍പോലും, ജ്യോതിഷക്കാരെ സമീപിക്കുകയും, ജാതകങ്ങള്‍ എഴുതിക്കുകയും ഒക്കെ ചെയ്യുന്നത്?

 

The Author

Reviews

There are no reviews yet.

Add a review