Book Ponnurukkum Pookkalam
Book Ponnurukkum Pookkalam

പൊന്നുരുകും പൂക്കാലം: ജോണ്‍സണ്‍ ഓര്‍മകള്‍

150.00 127.00 15% off

In stock

Author: K.k.vinodkumar Category: Language:   Malayalam
ISBN 13: 978-81-8266-604-7 Edition: 3 Publisher: Mathrubhumi
Specifications Pages: 168 Binding:
About the Book

അനുപമഗാനങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത പൂക്കാലമൊരുക്കിയ ജോണ്‍സണ്‍ എന്ന അതുല്യനായ സംഗീതസംവിധായകന്റെ ജീവിതത്തെയും സംഗീതത്തെയും കുറിച്ചുള്ള പുസ്തകം. ഒ. എന്‍. വി.കുറുപ്പ്, ശ്രീകുമാരന്‍ തമ്പി, സത്യന്‍ അന്തിക്കാട്, യേശുദാസ്, പി. ജയചന്ദ്രന്‍, കെ. ജയകുമാര്‍, കൈതപ്രം,
ആര്‍. കെ. ദാമോദരന്‍, ബാലചന്ദ്രമേനോന്‍, പൂവച്ചല്‍ ഖാദര്‍, സുഭാഷ് ചന്ദ്രന്‍, രാജാമണി,
പി. കെ. ഗോപി, രവിമേനോന്‍, ജി. വേണുഗോപാല്‍, വാണി ജയറാം, കെ. എസ്. ചിത്ര, രഞ്ജന്‍ പ്രമോദ്, ദീദി ദാമോദരന്‍ തുടങ്ങിയവരുടെ വ്യത്യസ്തമായ അനുഭവങ്ങളും ഓര്‍മകളും.

ജോണ്‍സണ്‍ എന്ന സംഗീതവിസ്മയത്തെ ഈ പുസ്തകത്തിലൂടെ അടുത്തറിയാം.

The Author

Reviews

There are no reviews yet.

Add a review

You're viewing: Ponnurukkum Pookkalam 150.00 127.00 15% off
Add to cart