Mathrubhumi Books

Availability: In Stock

PENTHIRA

520.00 442.00 15% off

Add to wishlist
Author: ANU PAPPACHAN Category: Language:   MALAYALAM
ISBN 13: 9789349855212 Edition: 1 Publisher: Mathrubhumi
Pages: 456

Description

മലയാളസിനിമയുടെ ആദ്യ നായിക പി.കെ. റോസി മുതല്‍ ആരംഭിക്കുന്ന പെണ്‍തിരചരിത്രത്തിന്റെ ആഴത്തിലുള്ള രേഖപ്പെടുത്തല്‍. രാഷ്ട്രീയജാഗ്രതയോടെ മലയാളസിനിമയുടെ സ്ത്രീസാന്നിദ്ധ്യത്തിന്റെ ഭൂതകാലത്തെ അടയാളപ്പെടുത്തുകയാണ് പെണ്‍തിരയിലൂടെ ഡോ. അനു പാപ്പച്ചന്‍. ചലച്ചിത്രവ്യവസായലോകവും പ്രേക്ഷകമനസ്സുകളും ആഘോഷിച്ച, വിസ്മരിച്ച, വീണ്ടെടുത്ത അനേകം നടിമാരുടെ തിരജീവിതാഖ്യാനത്തിലൂടെ മലയാളസിനിമയുടെതന്നെ ബദല്‍ചരിത്രം രചിക്കുകയാണ് ഈ പുസ്തകം.

മലയാളസിനിമയിലെ സ്ത്രീസാന്നിദ്ധ്യചരിത്രത്തെ വീണ്ടെടുക്കുകയും പുനര്‍വ്വായിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന സമഗ്രപഠനം

Book_PENTHIRA
You're viewing: PENTHIRA 520.00 442.00 15% off
Add to cart
Shopping cart close