Book PENMAYUDE VAZHIKAL
Book PENMAYUDE VAZHIKAL

പെണ്മയുടെ വഴികൾ

210.00 178.00 15% off

In stock

Author: Sister Jesmi Category: Language:   MALAYALAM
Publisher: DC Books
Specifications
About the Book

സിസ്റ്റർ ജെസ്മി

സ്ത്രീയുടെ വൈകാരികജീവിതത്തെയും അവൾ തെരഞ്ഞെടുത്തതോ അവളെ അടിച്ചേൽപ്പിച്ചതോ അവളുടെ നേർക്ക് കൊട്ടിയടയ്ക്കപ്പെട്ടതോ മലർക്കെ തുറന്നിട്ടതോ ആയ നിരവധി വഴികളുടെയും അവസ്ഥകളുടെയും നേർകാഴ്ചകളാണ് ഈ നോവൽ. ആമേൻ എന്ന ആത്മകഥയിലൂടെ എഴുത്തിന്റെ അപരിചിതമായ പ്രകോപനമണ്ഡലങ്ങളെ പരിചയപ്പെടുത്തിയ സിസ്റ്റർ ജെസ്മിയുടെ ഏറ്റവും പുതിയ കൃതി.

The Author

You're viewing: PENMAYUDE VAZHIKAL 210.00 178.00 15% off
Add to cart