Book PATHU MADHAV
Book PATHU MADHAV

പാത്തു മാധവ്

190.00 161.00 15% off

In stock

Author: ALI PALLIYAL Category: Language:   MALAYALAM
ISBN: ISBN 13: 9789359629612 Edition: 1 Publisher: Mathrubhumi
Specifications Pages: 71
About the Book

പാത്തു മാധവ് ഭൂതകാലത്തിലേക്കുള്ള യാത്രകൂടിയാണ്.
രസച്ചരടുകള്‍ പൊട്ടാത്ത കഥകളുടെ പൊരുളുകള്‍
തേടിയുള്ള യാത്രയാണിത്.
വായനക്കാരെ ഒപ്പം കൊണ്ടുപോകാന്‍
ഈ കഥകള്‍ക്ക് കഴിയുന്നുണ്ട്.
വായന ഇവിടെ ഒരു യാതനയാവുന്നില്ല.
നമ്മുടെ നാട്ടിന്‍പുറത്തിന്റെ കാലവും
ചരിത്രവും ഈ കഥയുള്ള കഥകളില്‍ കാണാം.
സ്വന്തം ജീവിതപരിസരങ്ങളില്‍നിന്ന്
പെറുക്കിയെടുത്ത അലി പള്ളിയാലിന്റെ
ഈ കഥകള്‍ക്കു വേരുകളുണ്ട്.
– പി.കെ. പാറക്കടവ്
ചെറിയ കഥകളുടെ ധ്വനിയും ഭംഗിയും
സൂക്ഷിക്കുന്ന സമാഹാരം

The Author

You're viewing: PATHU MADHAV 190.00 161.00 15% off
Add to cart