Add a review
You must be logged in to post a review.
₹70.00 ₹59.00 15% off
In stock
ഉത്തരകേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ഈ കമ്മ്യൂണിസ്റ്റുകാരന്റെ കഥ നമ്മുടെ കാലത്തിന്റേത് കൂടിയാണ്. പ്രായോഗിക കമ്മ്യൂണിസത്തിന്റെ വക്താക്കള്‍ പാര്‍ട്ടിയെ കൈയ്യിലെടുക്കുന്നത് നിസ്സഹായനായി നോക്കിനില്‌ക്കേണ്ടിവരുന്ന സഖാവ് സീസര്‍ കുഞ്ഞനന്തന്‍ ഒരു ജനതയുടെ സങ്കടത്തിന്റെ പ്രതീകമായി മാറുന്നു. ചലച്ചിത്രഭാഷയില്‍ ആവിഷ്‌കരിക്കുന്ന വ്യത്യസ്തനോവല്‍ .
You must be logged in to post a review.
Reviews
There are no reviews yet.