പണവും അര്‍പ്പണവും
₹110.00 ₹93.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
ISBN 13: 978-81-8266-946-8 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book
കുട്ടികളില്‍ നന്മയും ധാര്‍മികമൂല്യങ്ങളും വളര്‍ത്തുകയും അതോടൊപ്പം അവര്‍ക്ക് പുതിയ ലോകത്തെ നേരിടുവാനുള്ള ഉള്‍ക്കരുത്ത് പകരുകയും ചെയ്യുന്ന കഥകളുടെ സമാഹാരം. പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ കുട്ടികള്‍ക്കു വേണ്ടി എഴുതുന്ന സന്മാര്‍ഗ കഥാമാല എന്ന കഥാപരമ്പരയിലെ പുസ്തകം.