പാളങ്ങൾ ചുവന്ന കാലം
₹390.00 ₹331.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Specifications Pages: 264
About the Book
ഇന്ത്യന്‍ റെയില്‍വേത്തൊഴിലാളികളുടെ ധീരനായകനായ ശ്രീനാഥിന്റെ ആത്മകഥ ഒരു വ്യക്തിയുടെ ആത്മകഥ
മാത്രമല്ല, അവകാശങ്ങള്‍ക്കുവേണ്ടി ലക്ഷക്കണക്കിന്
റെയില്‍വേത്തൊഴിലാളികള്‍ നടത്തിയ ധീരോദാത്തവും
ദുരിതപൂര്‍ണ്ണവുമായ സമരമുന്നേറ്റങ്ങളുടെയും,
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധവും
മനുഷ്യത്വഹീനവുമായ അടിച്ചമര്‍ത്തലുകളുടെയും
ചരിത്രംകൂടിയാണ്.
-വൈശാഖന്‍
റെയില്‍വേ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആരംഭവും വളര്‍ച്ചയും പ്രതിപാദിക്കുന്ന
അനുഭവങ്ങളുടെ പുസ്തകം