പത്മനാഭന്റെ കഥകൾ
₹420.00 ₹357.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: poorna publications
Specifications
About the Book
ടി.പത്മനാഭൻ
ജീവിതത്തിന്റെ ആത്മാവിലേക്ക്, മനുഷ്യനെ ചൂഴ്ന്നുനില്ക്കുന്ന പ്രശ്നങ്ങളിലേക്ക് കടന്നുവരികയും മലയാളത്തിന്റെ വരപ്രസാദമായി നിലകൊള്ളുകയുമാണ് പത്മനാഭന്റെ കഥകൾ. ഏകാന്തതയുടെ സങ്കടങ്ങൾ ഈ കഥകളുടെ ഭാവശില്പമൊരുക്കുന്നു. അന്യമായിത്തീർന്ന മനുഷ്യസങ്കടങ്ങളെ സ്വന്തമാക്കാനുള്ള വൈകാരികതൃഷ്ണയായി ഇതിലെ കഥാപാത്രങ്ങളും കഥാപശ്ചാത്തലങ്ങളും നിലകൊള്ളുന്നു. വായനക്കപ്പുറം ജീവിതത്തിന്റെ ചൂടും ചൂരുമായി നമ്മുടെ ആത്മാവിലേക്ക് അത് പടരുകയാണ്.