Add a review
You must be logged in to post a review.
₹300.00 ₹255.00
15% off
In stock
എം.കെ. അര്‍ജുനന്റെ ജീവിതവും സംഗീതവും
വിനോദ് കൃഷ്ണന്
മലയാൡകളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകന് എം.കെ. അര്‍ജുനന്റെ ജീവിതവും സംഗീതവും ഇഴചേരുന്ന പുസ്തകം. ജീവിതത്തിന്റെ ഓരോ ഋതുവിലും പ്രണയമായും വിരഹമായും ദുഃഖമായും സാന്ത്വനമായും വാത്സല്യമായുമെല്ലാം ഓരോ മലയാളിയും മനസ്സില്‍ ചേര്‍ത്തുനിര്‍ത്തിയ സിനിമാ-നാടക ഗാനങ്ങളുടെ ഈണപ്പിറവിക്കു പിന്നിലെ അപൂര്‍വ നിമിഷങ്ങളുടെ ഓര്‍മകള്‍. തീക്ഷ്ണമായ അനുഭവങ്ങളെ ആധാരശ്രുതിയാക്കി വിഷമസന്ധികളെയും വേദനകളെയും സംഘര്‍ഷങ്ങളെയുമെല്ലാം അനശ്വരമായ ഈണങ്ങളാക്കി മാറ്റിയ ഒരു സംഗീതപ്രതിഭയെ ഈ ജീവചരിത്രത്തിലൂടെ അടുത്തറിയാം. ഒപ്പം, സിനിമാഗാനങ്ങളുടെ ഗൃഹാതുരമായ ഒരു സുവര്‍ണകാലവും.
You must be logged in to post a review.
Reviews
There are no reviews yet.